Connect with us

Uncategorized

ഒടുവില്‍ താലപ്പൊലി കാവിലെ 1975ലെ ആ തട്ടിമിട്ട കുട്ടിയെ കണ്ടെത്തി !

Published

on

കൊടുങ്ങല്ലൂര്‍: ഒടുവില്‍ സോഷ്യല്‍ മീഡിയ തിരഞ്ഞ ആ തട്ടമിട്ട പെണ്‍കുട്ടിയെ കണ്ടെത്തി….1975- 76 കാലഘട്ടത്തില്‍ കൊടുങ്ങല്ലൂരിലെ താലപ്പൊലിക്കാവില്‍ വച്ച് ദര്‍ശന സ്റ്റുഡിയോ ഉടമ ജോയ് പകര്‍ത്തിയ ചിത്രത്തിലെ തട്ടമിട്ട പെണ്‍കുട്ടിയെ തിരഞ്ഞ് കുറേ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പഴയ ഫോട്ടോ പ്രചരിക്കുന്നു. ദര്‍ശന ജോയേട്ടന്റെ അന്വേഷണം കൊടുങ്ങല്ലൂര്‍ ന്യൂസ് ലൈവ് ഷെയര്‍ ചെയ്‌തോടെ സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രം വൈറലായി. ഇതോടെ കൊടുങ്ങല്ലൂരിലെ പ്രവാസികള്‍ നടത്തിയ അന്വേഷണത്തിലാണ് ഈ ചിത്രത്തിലെ യഥാര്‍ത്ഥ ഉടമയെ കണ്ടെത്തിയത്.

എറിയാട് അഴീക്കോട് മേനോന്‍ ബസാറിനടുത്തായി താമസിക്കുന്ന പടിഞ്ഞാറെ വീട്ടില്‍ പരേതനായ മുഹമ്മദിന്റേ ഭാര്യയും അഞ്ച് പെണ്‍മക്കളുടെ ഉമ്മയുമായ കൗലത്തായിരുന്നു ഈ ഫോട്ടോയിലെ താരം. അന്ന് താലപ്പൊലികാണാന്‍ ബാപ്പയ്‌ക്കൊപ്പം പോയതാരിയുന്നു കൗലത്ത്. ബാപ്പയുടെ സുഹൃത്തായ സര്‍ബ്ബത്ത് കച്ചവടക്കാരന്റെ കടയിലെ ബഞ്ചില്‍ വെറുതെയിരുന്നതാണെന്നും അവര്‍ വെളിപ്പെടുത്തുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പേ ഭര്‍ത്താവ് മരണപ്പെട്ട ഇവര്‍ വിവാഹം കഴിച്ചുവിട്ട മൂത്ത മകളുടെ കൂടെ വാടക വീട്ടിലാണ് താമസിക്കുന്നത്. സോഷ്യല്‍മീഡിയ ആവേശത്തോടെ തിരഞ്ഞ അവരുടെ ജീവിതം പക്ഷെ ദുരിത പൂര്‍ണ്ണമാണ് എന്നതാണ് ദുഖകരം. ഹൃദ്രോഗിയായ ഇളയമകളുടെ ചികിത്സാ ചിലവുള്‍പ്പെടെ കടുത്ത ജീവിത പ്രാരാബ്ദങ്ങളിലൂടെയാണ് ജീവിതം മുന്നോട്ട് പോകുന്നതെന്ന് ഫോട്ടോയിലെ കൗലത്തിനെ കണ്ടെത്തിയ സി എം സലാം ഫേയ്‌സ് ബുക്കില്‍ കുറിക്കുന്നു. കൊടുങ്ങല്ലൂരിലെ പ്രവാസികളായ സുഹൃത്തുക്കള്‍ വഴി പഴയകാലത്തെ കൊടുങ്ങല്ലൂരിലെ കച്ചവടക്കാരും ടാക്‌സി ഡ്രൈവര്‍മാരും ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന നടത്തിയ അന്വേഷണത്തിലാണ് സോഷ്യല്‍ മീഡിയയിലെ തട്ടമിട്ട കുട്ടിയെ കണ്ടെത്തിയത്.

 

Continue Reading

Uncategorized

ജനങ്ങളെ ജീവിക്കാന്‍ അവുവദിക്കുക എന്നതാണ് ഏറ്റവും വലിയ നവോത്ഥാനമെന്ന്  കെ.എം. ഷാജി എം.എൽ.എ.

Published

on

By

മതിലകം: ജനങ്ങളെ ജീവിക്കാന്‍ അവുവദിക്കുക എന്നതാണ് ഏറ്റവും വലിയ നവോത്ഥാനമെന്ന്  കെ.എം. ഷാജി എം.എൽ.എ. മതിലകത്ത് നടന്ന യു.ഡി.എഫ്.സ്ഥാനാർത്ഥി ബെന്നിബെഹനാെൻറ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിതാ നവോത്ഥാനം പറയുന്ന സി.പി.എം. ഭരിക്കുന്ന കേരളത്തില്‍ പുരുഷന്മാര്‍ക്ക് പോലും അവരവരുടെ വീടുകളിൽ  കിടന്നുറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്,

ഉത്തരേന്ത്യയില്‍ ബി.ജെ.പി. മതത്തിനെറ പേരില്‍ ആളുകളെ കൊല്ലുമ്പോള്‍ കേരളത്തില്‍ പാര്‍ട്ടിയുടെ പേരില്‍ ആളുകളെ കൊല്ലുകയാണ് സി.പി.എം. വായ തുറന്നാല്‍ മാലിന്യം മാത്രം പുറത്തുവരുന്ന സെപ്റ്റിക് ടാങ്കാണ് എ. വിജയരാഘവനെന്നു അദ്ദേഹം പറഞ്ഞു. ഒ.എ. ജെന്‍ട്രിന്‍ അധ്യക്ഷത വഹിച്ചു. സി.എസ്. രവീന്ദ്രന്‍, സി.എ. മുഹമ്മദ്റഷീദ്, പി.എം.സാദിഖലി, പി.ബി. താജുദ്ദീന്‍, സി.സി. ബാബുരാജ്, കെ.എം. ജോസ്, ഷിബു വര്‍ഗ്ഗീസ്, കെ.കെ അഫ്‌സല്‍, സജയ് വയനപ്പിള്ളി, ഷംസുദ്ദീന്‍ വാത്യേടത്ത് ,ശോഭ സുബിൻ തുടങ്ങിയവരും സംസാരിച്ചു.

Continue Reading

Uncategorized

സൈനികരുടെ ധീര രക്തസാക്ഷിത്വത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കേണ്ട ഗതികേടിലാണ് ബി.ജെ.പി.

Published

on

By

കൊടുങ്ങല്ലൂർ:   സൈനികരുടെ ധീര രക്തസാക്ഷിത്വത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കേണ്ട ഗതികേടിലാണ് ബി.ജെ.പി.യെന്നും അവരുടെ രാഷ്ടീയ പാപ്പരത്തമാണ് ഇതിലുടെ വ്യക്തമാകുന്നതെന്നും സി.പി.െഎ ദേശീയ ജനറൽ  സെക്രട്ടറി എസ്.സുധാകർ റെഡ്ഡി പറഞ്ഞു.. ചാലക്കുടി പാർലിമെൻറ്  ഇടതു മുന്നണി സ്ഥാനാർത്ഥി ഇന്നസെൻറിെൻറ തെരെഞ്ഞെടുപ്പ്പ്രചരണാർത്ഥം   എസ്.എൻ.പുരത്ത് ചേർന്ന പൊതു സമ്മേളനം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തെൻറ കുറച്ച് സുഹൃത്തുക്കളെ ലോകത്തിലെ വലിയ സമ്പന്നരാക്കി എന്നതു മാത്രമാണ് മോദി ഭരണത്തിെൻറ ബാക്കിപത്രം. വെറൊന്നും പറയാനില്ലാതായതോടെയാണ് രാഷ്ട്രീയത്തിനതീതമാകേണ്ട  സൈനികരുടെ രക്തസാക്ഷിത്വത്തെ രാഷ്ട്രീയ പ്രചരണത്തിന് ഉപയോഗിക്കേണ്ടി വന്നത്. രാജ്യത്തെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ കഴിഞ്ഞ പാർലമെൻറിൽ പ്രതിഫലിക്കുകയുണ്ടായില്ല. പാർലമെൻറിന് പുറത്തായിരുന്ന സുപ്രധാന തീരുമാനങ്ങൾ കൈകൊണ്ടത്.  ഗവർണർ  പദവികൾ പോലും ദുരുപയോഗപ്പെടുത്തി.

കോൺഗ്രസ്സിന് രാഷ്ട്രീയ തിമിരം ബാധിച്ചിരുന്നതിനാലാണ് അവരുടെ രാഷ്ട്രീയ എതിരാളികളെ മനസിലാക്കാൻ സാധിക്കാതെയിരിക്കുന്നത്.ഇതിെൻറ ഉദാഹരണമാണ് കേരളത്തിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം. ഇ.ടി. ടൈസൻ എം.എൽ്.എ. അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി പി.കെ. ചന്ദ്രശേഖരൻ സ്വാഗതം (പറഞ്ഞു എൽ.ഡി.എഫ് ചാലക്കുടി മണ്ഡലം കമ്മിറ്റി ചെയർമാൻ കെ.കെ. അഷറഫ്, സി.പി.െഎ. ജില്ലാ സെക്രട്ടറി കെ.കെ.  വത്സരാജ്, ഡി.വൈ.എഫ്.െഎ. ജില്ലാ പ്രസിഡൻറ് കെ.വി. രാജേഷ്, അഡ്വ.ശ്രേയസ് ചിറയത്ത് പി.വി. മോഹനൻ, പി.എം. അഹമ്മദ് എന്നിവർ  സംസാരിച്ചു.ഫോേട്ടാ ഇൗമെയില)

Continue Reading

Uncategorized

ഉമ്മൻ ചാണ്ടി റോഡ്​ഷോയുമായി എത്തുന്നു

Published

on

By

കൊടുങ്ങല്ലൂർ: കൈപ്പമംഗലത്ത്​ യൂ.ഡി.എഫ്​. പ്രവർത്തകർക്ക്​ ആവേ​ശം പകരാൻ 
സ്​ഥനാർത്ഥി ബെന്നിബെഹന്നാ​െൻറ തെരെഞ്ഞെടുപ്പ്​ പ്രചരാണാർത്ഥം മുൻ മുഖ്യമന്ത്രി
യും എ.​െഎ.സി.സി. ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി റോഡ്​ഷോയുമായി 
എത്തുന്നു. 18^ാം തിയതി 3.30   മണിക്ക്​ അഴീക്കോട്​ നിന്ന്​ വടക്കോട്ട്ാണ്​ റോഡ് 
ഷോ​  നടക്കുന്നത്​. ആശുപത്രിിയിൽ കഴിയുന്ന സ്​ഥാനാർത്ഥിയുടെ അഭാവത്തിൽ  17ന്​ പി.ടി.​േതാമസ്​ എം.എൽ്​.എ. കൈപ്പമംഗലത്ത്​ സ്​ഥാനാർത്ഥിക്ക്​ വേണ്ടി പര്യടനം നടത്തും. ചൊവ്വാഴ്​ച വൈകീട്ട്​ 3ന്​ മുസ്​ലീം ലീഗ്​ നേതാവും എം.എൽ.എ.യുമായ കെ.എം.ഷാജി മതിലകം സെൻററിൽ നടക്കുന്ന പൊതുയോഗത്തിൽ യു.ഡി.എഫി.ന്​ വേണ്ടി പ്രസംഗിക്കും. യു.ഡി.എഫിനെ പിൻതുണക്കുന്ന വെൽഫെയർ പാർട്ടിയുടെ ആഭിമുഖ്യത്തിൽ  കുടുംബ യോഗങ്ങൾക്ക്​ തുടക്കം കുറിച്ചു. സ്വന്തം നിലയിലും യൂ.ഡി.എഫ്​ പ്രവർത്തകരോടൊപ്പവും വെൽഫെയർ പ്രവർത്തകർ കളത്തിലുണ്ട്​. പാർട്ടിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ചാലക്കൂടി പാർല​െൻററിതല പൊതു സമ്മേളനം 17ന്​ കൊടുങ്ങല്ലൂർ 
പോലീസ്​ മൈതാനിയിൽ നടക്കും.  യു.ഡി.എഫ്​. കുടുംബ യോഗങ്ങളും 
തുടങ്ങികഴിഞ്ഞു
Continue Reading

Updates

News6 months ago

സൗദിയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് കൊടുങ്ങല്ലൂര്‍ സ്വദേശി; പൊട്ടിത്തെറിച്ചത് സാംസങ് എസ് 6 എഡ്ജ് പ്ലസ് മൊബൈല്‍

  ദമാം; സൗദിയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് കൊടുങ്ങല്ലൂര്‍ സ്വദേശി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സൗദിയിലെ കിഴക്കന്‍ പ്രവിശ്യാ നഗരമായ ജുബൈലായിരുന്നു അപകടം. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി എ.എസ്.സജീര്‍...

Uncategorized7 months ago

ഒടുവില്‍ താലപ്പൊലി കാവിലെ 1975ലെ ആ തട്ടിമിട്ട കുട്ടിയെ കണ്ടെത്തി !

കൊടുങ്ങല്ലൂര്‍: ഒടുവില്‍ സോഷ്യല്‍ മീഡിയ തിരഞ്ഞ ആ തട്ടമിട്ട പെണ്‍കുട്ടിയെ കണ്ടെത്തി….1975- 76 കാലഘട്ടത്തില്‍ കൊടുങ്ങല്ലൂരിലെ താലപ്പൊലിക്കാവില്‍ വച്ച് ദര്‍ശന സ്റ്റുഡിയോ ഉടമ ജോയ് പകര്‍ത്തിയ ചിത്രത്തിലെ...

OBIT7 months ago

കൊച്ചിപ്പറമ്പില്‍ കുഞ്ഞഹമ്മദു കുട്ടി മകന്‍ കെ.കെ.അബ്ദുള്‍ അസീസ്

കയ്പമംഗലം : പെരിഞ്ഞനം ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പറും സഹകരണ ബാങ്ക് ഭരണസമിതി അംഗവുമായിരുന്ന കൊച്ചിപ്പറമ്പില്‍ കുഞ്ഞഹമ്മദു കുട്ടി മകന്‍ കെ.കെ.അബ്ദുള്‍ അസീസ് (66) നിര്യാതനായി.. ഖബറടക്കം...

News7 months ago

കൊടുങ്ങല്ലൂരിലേയ്ക്ക് തിരിഞ്ഞ് നോക്കാത്ത ഇന്നസെന്റിന് ജനങ്ങള്‍ പണിനല്‍കി;വോട്ടുചോര്‍ച്ചയ്ക്ക് പിന്നില്‍ എംപിയോടുള്ള പ്രതിഷേധവും

കൊടുങ്ങല്ലൂര്‍: കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നല്‍കി വിജയിപ്പിച്ചിട്ടും കയ്പ്പമംഗലം കൊടുങ്ങല്ലൂര്‍ മണ്ഡലത്തിന്റെ ഏഴയലത്തേയ്ക്ക് തിരിഞ്ഞ് നോക്കാതിരുന്ന ഇന്നസെന്റിന് ഇരുമണ്ഡലങ്ങളിലേയും ജനങ്ങള്‍ നല്‍കിയത് ശക്തമായ...

News7 months ago

ഐഎസ് തീവ്രവാദികളുമായി അജ്ഞാത ബോട്ട് ശ്രീലങ്കയില്‍ നിന്ന് പുറപ്പെട്ടു;കൊടുങ്ങല്ലൂര്‍ തീരദേശത്ത് കടുത്ത ജാഗ്രത

കേരളതീരത്ത് ശ്രീലങ്കയില്‍ നിന്നുള്ള തീവ്രവാദികള്‍ ബോട്ട് മാര്‍ഗമെത്തുമെന്നുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ തീരമേഖലയില്‍ സുരക്ഷ ശക്തമാക്കി. ശ്രീലങ്കയില്‍ നിന്നും സംശയാസ്പദമായ സാഹചര്യത്തില്‍ ഐ എസ്...

News7 months ago

 കയ്പമംഗലത്തും കൊടുങ്ങല്ലൂരും: ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിലേയ്ക്ക് ഒഴുകി;വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പരസ്യപിന്തുണ നേട്ടമുണ്ടാക്കി 

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ കയ്പമംഗലം മണ്ഡലങ്ങളിലെ യുഡിഎഫ് മുന്നേറ്റത്തിന് കരുത്ത് പകര്‍ന്നത് ഇരുമണ്ഡലങ്ങളിലേയും ന്യൂനപക്ഷ വോട്ടുകള്‍. മോദിക്കെതിരായ നിലപാടെടുക്കാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കിയ ജമാഅത്ത് ഇസ്ലാമിയുടെ പരസ്യപിന്തുണയും...

News7 months ago

കൊടുങ്ങല്ലൂരിലെ ചെങ്കോട്ട തകര്‍ന്നു;ഞെട്ടല്‍മാറാതെ ഇടതുമുന്നണി നേതാക്കള്‍

കൊടുങ്ങല്ലൂര്‍: എക്കാലവും ഇടതുപക്ഷത്തിനൊപ്പം കോട്ടപോലെ നിന്ന കൊടുങ്ങല്ലൂരും കയ്പ്പമംഗലവും ഇത്തവണ ഇടതുമുന്നണിയെ കൈവിട്ടത്തിന്റെ ഞെട്ടല്‍ ഇപ്പോഴും സിപിഎം സി പി ഐ നേതൃത്വത്തിന് മാറിയട്ടില്ല. പാര്‍ട്ടി കോട്ടകളായി...

News7 months ago

പെരിഞ്ഞനത്ത് കാറും ടാങ്കര്‍ ലോറിയും കൂട്ടിയിട്ടിച്ച് നാലുപേര്‍ മരിച്ചു;മരിച്ചവരില്‍ രണ്ട് കൈക്കുഞ്ഞുങ്ങളും

കയ്പമംഗലം: പെരിഞ്ഞനം കൊറ്റംകുളത്ത് കാറും ടാങ്കര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു. കോട്ടയം സ്വദേശികളായ ഒരു കുടംബത്തിലെ നാലുപേരാണ് മരിച്ചത്. ഇന്ന്...

News7 months ago

ഗേള്‍സ് ഹൈസ്‌കൂളിന് മുന്നില്‍ പരസ്യബോര്‍ഡുകള്‍ വച്ചുള്ള കച്ചവടം ഇനി നടക്കില്ല;ബോര്‍ഡുകള്‍ നഗരസഭ എടുത്തുമാറ്റി

കൊടുങ്ങല്ലൂര്‍: ഗേള്‍സ് ഹൈസ്‌ക്കൂളിന് മുന്നില്‍ പരസ്യ ബോര്‍ഡുകള്‍ വച്ച് കച്ചവടം നടത്തിയ പിടിഎ കമ്മിറ്റിക്കും ബോര്‍ഡ് മുതലാളിയ്ക്കും തിരിച്ചടിയായി കോടതി വിധി. പെണ്‍കുട്ടികളുടെ സ്വകാര്യതയുടെ പേര് പറഞ്ഞാണ്...

News7 months ago

ഭൂമിനികത്താന്‍ വ്യാജരേഖ ഇരയായത് മതിലകം സ്വദേശി

കൊടുങ്ങല്ലൂര്‍: വ്യാജരേഖ ചമച്ച് നിലം ഭൂമി പുരയിടമാക്കി മാറ്റിയ വിവാദ സംഭവത്തില്‍ ഇരയായത് മതിലകം സ്വദേശി. മതിലകം സ്വദേശിയായ ഹംസയുടെ ഇരുപത്തഞ്ച് സെന്റ് നിലം നികത്തുന്നതിനായാണ് റവന്യൂ...

News7 months ago

കൊടുങ്ങല്ലൂരില്‍ പുസ്തകോത്സവം മെയ് പതിനൊന്നുമുതല്‍

കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന പുസ്തകോത്സവം മെയ് 11 മുതല്‍ 17 വരെ കൊടുങ്ങല്ലൂര്‍ പോലീസ് സ്‌റ്റേഷന്‍ മൈതാനിയില്‍. രാവിലെ 8.30 മുതല്‍ മുതല്‍ രാത്രി 8...

News7 months ago

മതിലകം സെന്റ് ജോസഫ് സ്‌കൂളില്‍ വികസന സമിതിയുടെ പേരില്‍ പകല്‍കൊള്ള ഒരു വിദ്യാര്‍ത്ഥിയില്‍ നിന്ന് പിരിക്കുന്നത് 2000 രൂപ

കൊടുങ്ങല്ലൂര്‍: മതിലകം സെന്റ് ജോസഫ് ഹയര്‍സെക്കഡറി സ്‌കൂളില്‍ വികസന ഫണ്ടിന്റെ പേരില്‍ പകല്‍ക്കൊള്ള, വിദ്യാര്‍ത്ഥികളില്‍ നിന്ന് പുതിയ അഡ്മിഷന് 2000 രൂപയാണ് സ്‌കൂള്‍ വികസന സമിതിയുടെ പേരില്‍...

News7 months ago

വീടും കെട്ടിടവും പണിയുമ്പോള്‍ പറമ്പില്‍ ഇനി മരവും നടണം !കൊടുങ്ങല്ലൂരിന്റെ പച്ചപ്പ് നഷ്ടപ്പെടാതിരിക്കാന്‍ ……

കൊടുങ്ങല്ലൂര്‍: ഇനി നഗരസഭാ പരിധിയില്‍ വിടും കെട്ടിടങ്ങളും നിര്‍മ്മിക്കുമ്പോള്‍ വീടിരിക്കുന്ന ഭൂമിയില്‍ നിര്‍ബന്ധമായും വൃക്ഷതൈകളും നടണം !ഇല്ലെങ്കില്‍ നഗരസഭാ അനുമതി ലഭിക്കില്ല. നഗരസഭ പ്രദേശത്ത് വീടുകള്‍ നിര്‍മ്മിക്കുമ്പോള്‍...

News7 months ago

അഴീക്കോട് ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്;ഒരു ബസ് താഴേക്ക് മറിഞ്ഞു

അഴിക്കോട് കരിക്കുളം ആശുപത്രിയ്ക്ക് സമീപം സ്വകാര്യ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഇരുപതോളം പേര്‍ക്ക്. ഉള്‍ നാടന്‍ സര്‍വ്വീസ് നടത്തുന്ന ബസുകള്‍ തമ്മില്‍ മുഖാമുഖം ഇടിക്കുകയായിരുന്നു. ഒരു ബസ്...

Film7 months ago

ചാലക്കുടിയില്‍ ഇന്നസെന്റ് വിജയിക്കുമെന്ന് ശ്രീനിവാസന്‍

ചാലക്കുടിയില്‍ ഇന്നസെന്റ് വിജയിക്കുനമെന്ന് നടന്‍ ശ്രീനിവാസന്‍. മാതതൃഭൂമി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ചാലക്കുടിയില്‍ ഇന്നസെന്റിന് വിജയ സാധ്യതയുണ്ടെന്ന് ശ്രീനിവാസന്‍ പറഞ്ഞത്. സ്വാധീനമുള്ള മേഖലകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വിരട്ടലും...

Trending