Film
ചാലക്കുടിയില്‍ ഇന്നസെന്റ് വിജയിക്കുമെന്ന് ശ്രീനിവാസന്

ചാലക്കുടിയില്‍ ഇന്നസെന്റ് വിജയിക്കുനമെന്ന് നടന് ശ്രീനിവാസന്. മാതതൃഭൂമി ചാനലിന് നല്കിയ അഭിമുഖത്തിലാണ് ചാലക്കുടിയില്‍ ഇന്നസെന്റിന് വിജയ സാധ്യതയുണ്ടെന്ന് ശ്രീനിവാസന് പറഞ്ഞത്.
സ്വാധീനമുള്ള മേഖലകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വിരട്ടലും ഭീഷണിപ്പെടുത്തലും നടത്താറുണ്ടെന്നും ശ്രീനിവാസന് പറഞ്ഞു.
മുപ്പത് കൊല്ലം മുമ്പ് നടന്ന തനിക്കുണ്ടായ കള്ളവോട്ടനുഭവവും ശ്രീനിവാസന് പങ്കു വെച്ചു. തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ചെന്നൈയില്‍ നിന്നെത്തിയപ്പോള്‍ തന്റെ വോട്ട് മറ്റാരോ ചെയ്തുകഴിഞ്ഞിരുന്നുവെന്ന് ശ്രീനിവാസന് പറഞ്ഞു. കൊല്ലങ്ങള്‍ക്ക് മുമ്പ് തന്നെ കള്ളവോട്ട് നിലവിലുണ്ടായിരുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Film
മധുരരാജയക്ക് കൊടുങ്ങല്ലൂരില്‍ വന്‍ സ്വീകരണം;രണ്ട് തിയ്യേറ്ററുകളില്‍ പ്രദര്‍ശനം

മമ്മൂട്ടിയുടെ പുതിയ ചിത്രമായ മധുരരാജ കൊടുങ്ങല്ലൂരില്‍ രണ്ട് തിയേറ്ററുകളില്‍. ശ്രീകാളിശ്വരില് രണ്ട് സ്ക്രീനുകളിലുമായി മുഴുവന്‍ സമയ പ്രദര്‍ശനവും, മുഗള്‍ മാളിലെ കാര്‍ണിവലില്‍ ഒരു സ്ക്രീനിലുമാണ് പ്രദര്‍ശനം.
ഇരിങ്ങാലക്കുട ചെമ്പകശ്ശേരിയില്‍ സ്ക്രീല്ഒന്നിലും രണ്ടിലും മുന്നീലും മുഴുവന്‍ സമയ പ്രദര്‍ശനവും, ജെ കെ സിനിമാസില്‍ ഒരു സ്ക്രീനിലുമാണ് പ്രദര്‍ശനം. ഉദയ്കൃഷ്ണ സംവിധാനം ചെയ്ത ചിത്രത്തിന് ആദ്യ ദിവസം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കൊടുങ്ങല്ലൂരിലെ എല്ലാ പ്രദര്‍നങ്ങളും ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യമുണ്ട്.
കൊടുങ്ങല്ലൂര്‍ മമ്മൂട്ടി ഫാന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ശ്രികാളിശ്വരി തിയേറ്ററില്‍ വമ്പിച്ച സ്വീകരണമാണ് ചിത്രത്തിന് നല്‍കിയത്. നിരവധി മമ്മൂട്ടി ആരാധകര്‍ പങ്കെടുത്തു.
-
News7 months ago
കൊടുങ്ങല്ലൂരിലേയ്ക്ക് തിരിഞ്ഞ് നോക്കാത്ത ഇന്നസെന്റിന് ജനങ്ങള്‍ പണിനല്‍കി;വോട്ടുചോര്‍ച്ചയ്ക്ക് പിന്നില്‍ എംപിയോടുള്ള പ്രതിഷേധവും
-
News7 months ago
കൊടുങ്ങല്ലൂരില്‍ എച്ച് വണ്‍എന്‍വണ്‍ പനി സ്ഥിരീകരിച്ചു;നിരവധി പേര് നിരീക്ഷണത്തില്‍
-
News7 months ago
കൊടുങ്ങല്ലൂരിലെ ചെങ്കോട്ട തകര്‍ന്നു;ഞെട്ടല്‍മാറാതെ ഇടതുമുന്നണി നേതാക്കള്‍
-
Uncategorized7 months ago
ഒടുവില്‍ താലപ്പൊലി കാവിലെ 1975ലെ ആ തട്ടിമിട്ട കുട്ടിയെ കണ്ടെത്തി !
-
News7 months ago
ചേരമാന്‍ പള്ളിയില്‍ ചാവേറാകാന്‍ ഐഎസ് തീവ്രവാദികള്‍ പദ്ധതിയിട്ടു;എന്‍ ഐ എ കസ്റ്റഡിയിലുള്ള റിയാസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
-
News7 months ago
അഴീക്കോട് ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്;ഒരു ബസ് താഴേക്ക് മറിഞ്ഞു
-
News7 months ago
വീടും കെട്ടിടവും പണിയുമ്പോള്‍ പറമ്പില്‍ ഇനി മരവും നടണം !കൊടുങ്ങല്ലൂരിന്റെ പച്ചപ്പ് നഷ്ടപ്പെടാതിരിക്കാന്‍ ……
-
News7 months ago
എച്ച് വണ്‍ എന്‍ വണ്‍ പനി പടരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍