Connect with us
More Posts

Updates

Uncategorized1 year ago

ഒടുവില്‍ താലപ്പൊലി കാവിലെ 1975ലെ ആ തട്ടിമിട്ട കുട്ടിയെ കണ്ടെത്തി !

കൊടുങ്ങല്ലൂര്‍: ഒടുവില്‍ സോഷ്യല്‍ മീഡിയ തിരഞ്ഞ ആ തട്ടമിട്ട പെണ്‍കുട്ടിയെ കണ്ടെത്തി….1975- 76 കാലഘട്ടത്തില്‍ കൊടുങ്ങല്ലൂരിലെ താലപ്പൊലിക്കാവില്‍ വച്ച് ദര്‍ശന സ്റ്റുഡിയോ ഉടമ ജോയ് പകര്‍ത്തിയ ചിത്രത്തിലെ...

OBIT1 year ago

കൊച്ചിപ്പറമ്പില്‍ കുഞ്ഞഹമ്മദു കുട്ടി മകന്‍ കെ.കെ.അബ്ദുള്‍ അസീസ്

കയ്പമംഗലം : പെരിഞ്ഞനം ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പറും സഹകരണ ബാങ്ക് ഭരണസമിതി അംഗവുമായിരുന്ന കൊച്ചിപ്പറമ്പില്‍ കുഞ്ഞഹമ്മദു കുട്ടി മകന്‍ കെ.കെ.അബ്ദുള്‍ അസീസ് (66) നിര്യാതനായി.. ഖബറടക്കം...

News1 year ago

 കയ്പമംഗലത്തും കൊടുങ്ങല്ലൂരും: ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിലേയ്ക്ക് ഒഴുകി;വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പരസ്യപിന്തുണ നേട്ടമുണ്ടാക്കി 

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ കയ്പമംഗലം മണ്ഡലങ്ങളിലെ യുഡിഎഫ് മുന്നേറ്റത്തിന് കരുത്ത് പകര്‍ന്നത് ഇരുമണ്ഡലങ്ങളിലേയും ന്യൂനപക്ഷ വോട്ടുകള്‍. മോദിക്കെതിരായ നിലപാടെടുക്കാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കിയ ജമാഅത്ത് ഇസ്ലാമിയുടെ പരസ്യപിന്തുണയും...

News1 year ago

കൊടുങ്ങല്ലൂരിലെ ചെങ്കോട്ട തകര്‍ന്നു;ഞെട്ടല്‍മാറാതെ ഇടതുമുന്നണി നേതാക്കള്‍

കൊടുങ്ങല്ലൂര്‍: എക്കാലവും ഇടതുപക്ഷത്തിനൊപ്പം കോട്ടപോലെ നിന്ന കൊടുങ്ങല്ലൂരും കയ്പ്പമംഗലവും ഇത്തവണ ഇടതുമുന്നണിയെ കൈവിട്ടത്തിന്റെ ഞെട്ടല്‍ ഇപ്പോഴും സിപിഎം സി പി ഐ നേതൃത്വത്തിന് മാറിയട്ടില്ല. പാര്‍ട്ടി കോട്ടകളായി...

News1 year ago

പെരിഞ്ഞനത്ത് കാറും ടാങ്കര്‍ ലോറിയും കൂട്ടിയിട്ടിച്ച് നാലുപേര്‍ മരിച്ചു;മരിച്ചവരില്‍ രണ്ട് കൈക്കുഞ്ഞുങ്ങളും

കയ്പമംഗലം: പെരിഞ്ഞനം കൊറ്റംകുളത്ത് കാറും ടാങ്കര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു. കോട്ടയം സ്വദേശികളായ ഒരു കുടംബത്തിലെ നാലുപേരാണ് മരിച്ചത്. ഇന്ന്...

News1 year ago

ഗേള്‍സ് ഹൈസ്‌കൂളിന് മുന്നില്‍ പരസ്യബോര്‍ഡുകള്‍ വച്ചുള്ള കച്ചവടം ഇനി നടക്കില്ല;ബോര്‍ഡുകള്‍ നഗരസഭ എടുത്തുമാറ്റി

കൊടുങ്ങല്ലൂര്‍: ഗേള്‍സ് ഹൈസ്‌ക്കൂളിന് മുന്നില്‍ പരസ്യ ബോര്‍ഡുകള്‍ വച്ച് കച്ചവടം നടത്തിയ പിടിഎ കമ്മിറ്റിക്കും ബോര്‍ഡ് മുതലാളിയ്ക്കും തിരിച്ചടിയായി കോടതി വിധി. പെണ്‍കുട്ടികളുടെ സ്വകാര്യതയുടെ പേര് പറഞ്ഞാണ്...

News1 year ago

ഭൂമിനികത്താന്‍ വ്യാജരേഖ ഇരയായത് മതിലകം സ്വദേശി

കൊടുങ്ങല്ലൂര്‍: വ്യാജരേഖ ചമച്ച് നിലം ഭൂമി പുരയിടമാക്കി മാറ്റിയ വിവാദ സംഭവത്തില്‍ ഇരയായത് മതിലകം സ്വദേശി. മതിലകം സ്വദേശിയായ ഹംസയുടെ ഇരുപത്തഞ്ച് സെന്റ് നിലം നികത്തുന്നതിനായാണ് റവന്യൂ...

News1 year ago

കൊടുങ്ങല്ലൂരില്‍ പുസ്തകോത്സവം മെയ് പതിനൊന്നുമുതല്‍

കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന പുസ്തകോത്സവം മെയ് 11 മുതല്‍ 17 വരെ കൊടുങ്ങല്ലൂര്‍ പോലീസ് സ്‌റ്റേഷന്‍ മൈതാനിയില്‍. രാവിലെ 8.30 മുതല്‍ മുതല്‍ രാത്രി 8...

News1 year ago

മതിലകം സെന്റ് ജോസഫ് സ്‌കൂളില്‍ വികസന സമിതിയുടെ പേരില്‍ പകല്‍കൊള്ള ഒരു വിദ്യാര്‍ത്ഥിയില്‍ നിന്ന് പിരിക്കുന്നത് 2000 രൂപ

കൊടുങ്ങല്ലൂര്‍: മതിലകം സെന്റ് ജോസഫ് ഹയര്‍സെക്കഡറി സ്‌കൂളില്‍ വികസന ഫണ്ടിന്റെ പേരില്‍ പകല്‍ക്കൊള്ള, വിദ്യാര്‍ത്ഥികളില്‍ നിന്ന് പുതിയ അഡ്മിഷന് 2000 രൂപയാണ് സ്‌കൂള്‍ വികസന സമിതിയുടെ പേരില്‍...

News1 year ago

വീടും കെട്ടിടവും പണിയുമ്പോള്‍ പറമ്പില്‍ ഇനി മരവും നടണം !കൊടുങ്ങല്ലൂരിന്റെ പച്ചപ്പ് നഷ്ടപ്പെടാതിരിക്കാന്‍ ……

കൊടുങ്ങല്ലൂര്‍: ഇനി നഗരസഭാ പരിധിയില്‍ വിടും കെട്ടിടങ്ങളും നിര്‍മ്മിക്കുമ്പോള്‍ വീടിരിക്കുന്ന ഭൂമിയില്‍ നിര്‍ബന്ധമായും വൃക്ഷതൈകളും നടണം !ഇല്ലെങ്കില്‍ നഗരസഭാ അനുമതി ലഭിക്കില്ല. നഗരസഭ പ്രദേശത്ത് വീടുകള്‍ നിര്‍മ്മിക്കുമ്പോള്‍...

News1 year ago

അഴീക്കോട് ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്;ഒരു ബസ് താഴേക്ക് മറിഞ്ഞു

അഴിക്കോട് കരിക്കുളം ആശുപത്രിയ്ക്ക് സമീപം സ്വകാര്യ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഇരുപതോളം പേര്‍ക്ക്. ഉള്‍ നാടന്‍ സര്‍വ്വീസ് നടത്തുന്ന ബസുകള്‍ തമ്മില്‍ മുഖാമുഖം ഇടിക്കുകയായിരുന്നു. ഒരു ബസ്...

Film1 year ago

ചാലക്കുടിയില്‍ ഇന്നസെന്റ് വിജയിക്കുമെന്ന് ശ്രീനിവാസന്‍

ചാലക്കുടിയില്‍ ഇന്നസെന്റ് വിജയിക്കുനമെന്ന് നടന്‍ ശ്രീനിവാസന്‍. മാതതൃഭൂമി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ചാലക്കുടിയില്‍ ഇന്നസെന്റിന് വിജയ സാധ്യതയുണ്ടെന്ന് ശ്രീനിവാസന്‍ പറഞ്ഞത്. സ്വാധീനമുള്ള മേഖലകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വിരട്ടലും...

OBIT1 year ago

കാറിടിച്ച് പരിക്കേറ്റ കാല്‍നടയാത്രക്കാരന്‍ മരിച്ചു

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു അഴിക്കോട് സ്വദേശി മരിച്ചു. അഴീക്കോട് ലൈറ്റ് ഹൗസിന് സമീപം ഇളന്തുരുത്തി പേങ്ങന്‍ മകന്‍ സജീവന്‍ (47) ആണ് മരിച്ചത്.എറായാട് അത്താണിയില്‍ വച്ച് റോഡരികിലൂടെ...

News1 year ago

ഐഎസ് തീവ്രവാദ ഭീഷണി ചേരമാന്‍ പള്ളിയ്ക്ക് പ്രത്യേക സുരക്ഷ

കൊടുങ്ങല്ലൂര്‍ : ഐഎസ് അനുകൂല തീവ്രവാദ സംഘടനകളുടെ ചാവേര്‍ ആക്രമണ ഭീഷണിയില്‍ ചേരമാന്‍ ജുമാമസ്ജിദിന് പ്രത്യേകപോലീസ് സുരക്ഷ ഏര്‍പ്പാടാക്കി. എന്‍ ഐ എ അറസ്റ്റ് ചെയ്ത റിയാസ്...

News1 year ago

ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു എറിയാട് സ്വദേശി പതിനാറുകാരന്‍ മരിച്ചു

കൊടുങ്ങല്ലൂര്‍: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. എറിയാട് മണപ്പാട്ടച്ചാല്‍ തൊടാത്ര സുനിയുടെ കമന്‍ മിഥുന്‍ കൃഷ്ണനാണ് മരിച്ചത്.(16)  അപകടത്തില്‍ രണ്ടുപേര്‍ പരിക്കേറ്റ് ചികിത്സയിലാണ്....