അഴിക്കോട് കരിക്കുളം ആശുപത്രിയ്ക്ക് സമീപം സ്വകാര്യ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഇരുപതോളം പേര്‍ക്ക്. ഉള് നാടന്‍ സര്‍വ്വീസ് നടത്തുന്ന ബസുകള്‍ തമ്മില്‍ മുഖാമുഖം ഇടിക്കുകയായിരുന്നു. ഒരു ബസ് താഴേക്ക് മറിഞ്ഞു. പരിക്കേറ്റവര്‍ കൊടുങ്ങല്ലൂരിലെ വിവിധ ആശുപത്രികളിലാണ്....
ചാലക്കുടിയില്‍ ഇന്നസെന്റ് വിജയിക്കുനമെന്ന് നടന് ശ്രീനിവാസന്. മാതതൃഭൂമി ചാനലിന് നല്കിയ അഭിമുഖത്തിലാണ് ചാലക്കുടിയില്‍ ഇന്നസെന്റിന് വിജയ സാധ്യതയുണ്ടെന്ന് ശ്രീനിവാസന് പറഞ്ഞത്. സ്വാധീനമുള്ള മേഖലകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വിരട്ടലും ഭീഷണിപ്പെടുത്തലും നടത്താറുണ്ടെന്നും ശ്രീനിവാസന് പറഞ്ഞു. മുപ്പത് കൊല്ലം...
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു അഴിക്കോട് സ്വദേശി മരിച്ചു. അഴീക്കോട് ലൈറ്റ് ഹൗസിന് സമീപം ഇളന്തുരുത്തി പേങ്ങന് മകന് സജീവന് (47) ആണ് മരിച്ചത്.എറായാട് അത്താണിയില്‍ വച്ച് റോഡരികിലൂടെ നടക്കുകയായിരുന്ന സജീവനെ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച്ച...
കൊടുങ്ങല്ലൂര്‍ : ഐഎസ് അനുകൂല തീവ്രവാദ സംഘടനകളുടെ ചാവേര്‍ ആക്രമണ ഭീഷണിയില്‍ ചേരമാന്‍ ജുമാമസ്ജിദിന് പ്രത്യേകപോലീസ് സുരക്ഷ ഏര്‍പ്പാടാക്കി. എന്‍ ഐ എ അറസ്റ്റ് ചെയ്ത റിയാസ് അബൂബക്കറിന്െ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കനത്ത സുരക്ഷ ഏര്‍പ്പാടാക്കിയത്....
കൊടുങ്ങല്ലൂര്‍: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. എറിയാട് മണപ്പാട്ടച്ചാല് തൊടാത്ര സുനിയുടെ കമന് മിഥുന് കൃഷ്ണനാണ് മരിച്ചത്.(16) അപകടത്തില്‍ രണ്ടുപേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. എറിയാട് ബ്ലോക്കിന് സമീപം ജെഡിസി മസജീദിന് സമീപമം...
വായുവിലൂടെ പകരുന്ന പനിയാണ് എച്ച് വണ്‍ എന്‍ വണ്‍. പനി ബാധിച്ചാല്‍ ഉടന്‍ ചികിത്സ തേടണം. ധാരാളം വെള്ളം കുടിക്കണം. പോക്ഷകമൂല്യമുള്ള ഭക്ഷണം കഴിക്കുകയും വേണം. ഗര്‍ഭിണികള്‍, ശ്വാസകോശ, ഹൃദയ രോഗികള്‍, പ്രമേഹമുള്ളവര്‍, കാന്‍സര്‍ ബാധിച്ചവര്‍...
കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരിലെ തീരദേശത്ത് എച്ച് വണ്‍ എന്‍ വണ്‍ പനി റിപ്പോര്‍ട്ട് ചെയ്തു. മതിലകം കൂളിമുട്ടത്തുള്ള വീട്ടമ്മയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചുമയും പനിയുമായി കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയിലെത്തിയ ഇവരെ കുടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴായിരുന്നു എച്ച്...
മദീന- രോഗബാധിതനായി മദീന അല്‍ അന്‍സാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഉംറ തീര്ഥാടകന് മരിച്ചു. കൊടുങ്ങല്ലൂര്‍ ചെന്ത്രാപ്പിന്നി അലുവാ തെരുവ് കറുപ്പം വീട്ടില്‍ അലി അഹ്മദിന്റെ മകന് ഹനീഫ (63) ആണ് മരിച്ചത്. ഭാര്യ സാജിദയോടൊപ്പമാണ് ഉംറക്കെത്തിയത്....
കൊടുങ്ങല്ലൂര്‍: ശ്രീലങ്കയില്‍ സ്ഫോടനം നടത്തിയ ഐസ് ത്രീവ്രവാദികളുമായി ബന്ധമുള്ള മലയാളി സംഘം കൊടുങ്ങല്ലൂര്‍ ചേരമാന്‍ പള്ളിയില്‍ സ്ഫോടനം നടത്താന്‍ പപദ്ധതിയിട്ടതായി വെളിപ്പെടുത്തല്‍. എന്‍ ഐ എ കസ്റ്റഡിയിലെടുത്ത പാലക്കാട് കൊല്ലംങ്കോട് സ്വദേശി റിയാസ് അബൂൂബക്കര് ആണ്...
മാള: ബധിരുനും മൂകനുമായ യുവാവിനെ ആക്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മാള കിഴക്കേ അങ്ങാടി സ്വദേശി ബെന്നി നമ്പാടനാണ് ആറുമാസങ്ങള്‍ക്ക് മുമ്പ് ക്രൂരമായി മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പ്രതിയായ മാള പളളിപ്പുറം മേലേടത്ത് സിനോജിനെയാാണ്...