കൊടുങ്ങല്ലുർ: ലഹരി മാഫിയയുടെ നീരാളിപിടുത്തത്തിൽ ജീവിതം ഹോമിക്കുന്ന കൗമാരങ്ങളുടെ ദുരന്തജീവിതങ്ങളിലേക്ക് വിരൽചൂണ്ടി പോലീസ്. കുട്ടികളെയും യുവാക്കളെയും മാരക ലഹരിക്ക് അടിമപ്പെടുത്തുകയെന്നതാണ് കഞ്ചാവ് മാഫിയകളുടെ തന്ത്രമെന്ന് പോലീസ് വിശദീകരിക്കുന്നു.കളിസ്ഥലങ്ങൾ, തിയേറ്ററുകൾ, ഒഴിഞ്ഞ പറമ്പുകൾ, ബീച്ചുകൾ തുടങ്ങിയ ഇടങ്ങളാണ്...
കൊടുങ്ങല്ലൂര്‍ :ചിട്ടിയില്‍ കുടിശിക വരുത്തിയതിനെ തുടര്‍ന്നു ചിട്ടി സ്ഥാപനം നിര്‍ധന കുടുംബത്തിന്റെ വീട് ജപ്തി ചെയ്തു. പ്രായപൂര്‍ത്തിയായ മകള്‍ ഉള്‍പ്പെടെയുള്ള നാലംഗ സംഘം 17 ദിവസമായി വീടിനു പുറത്ത് താമസിക്കുന്നു.ഇഎംഎസ് ഭവന നിര്‍മാണ പദ്ധതി പ്രകാരം...
മാള ന്മ തിരഞ്ഞെടുപ്പിന്റെ മറവില്‍ വ്യാപകമായി തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നു. തിരഞ്ഞെടുപ്പ് ജോലിത്തിരക്കിലെന്ന വ്യാജേന അധികൃതര്‍ നികത്തല്‍ കണ്ടില്ലെന്നു നടിക്കുന്നതായി ആക്ഷേപം. മാള – പുത്തന്‍ചിറ റോഡില്‍ കരിങ്ങോള്ച്ചിറയിലാണ്സംഭവം. കോണ്ക്രീറ്റ്മാലിന്യവു ം മണ്ണും ഉപയോഗിച്ച് ഏകദേശം പത്ത്...
വാഹദിനത്തില്‍ വോട്ട് അഭ്യര്‍ഥിച്ച് കൗണ്‍സിലറും ഭാര്യയും നാട്ടുകാര്‍ക്ക് മുന്പില്. നഗരസഭ 29-ാം വാര്‍ഡ് കൗണ്‍സിലര്‍ കെ.കെ.ശ്രീജിത്തും വധു അശ്വതിയുമാണ് തൃശൂര്‍ ലോക്സഭ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി രാജാജി മാത്യു തോമസിന് വേണ്ടി വോട്ട് ചോദിച്ച് വിവാഹ...
ചാലക്കുടി:വിദ്യാലയങ്ങൾ സ്ഥിതിചെയ്യുന്ന റോഡിനു സമീപം കഞ്ചാവുമായി കറങ്ങിനടന്ന കൊലക്കേസ് പ്രതിയെ ചാലക്കുടി ഡിവൈഎസ്പി കെ ലാൽജിയും പ്രത്യേകാന്വേഷക സംഘവും ചേർന്ന് പിടികൂടി. മാള പൂപ്പത്തി സ്വദേശി കോട്ടപ്പുറത്ത് സുരേന്ദ്രന്റെ മകൻ രംഭക്കണ്ണൻ എന്ന വിഷ്ണു(22)വാണ് പിടിയിലായത്....
ചെന്ത്രാപ്പിന്നി :കണ്ണംപുള്ളിപ്പുറത്ത് അടച്ചിട്ട രണ്ട് വീടുകളിൽ മോഷണം.അഞ്ച് പവൻ സ്വർണാഭരണം നഷ്ടപ്പെട്ടു. കണ്ണംപുളളിപ്പുറം വാട്ടർ ടാങ്കിന് സമീപം കൊല്ലാറ ശിവരാമൻ, വായനശാലക്ക് കിഴക്ക് കൊരട്ടിൽ മോഹനൻ എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. രണ്ടിടത്തും വീടിന്റെ മുൻവശത്തെ...
നാട്ടിക: തൃപ്രയാർ വാടാനപ്പള്ളി എക്സൈസ് റേഞ്ചിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പുലർകാല റെയ്ഡിൽ നാട്ടിക ചേർക്കരയിൽ പുറമ്പോക്കിൽ നട്ടുവളർത്തിയ രണ്ടുമാസം പ്രായമായ രണ്ട് കഞ്ചാവ് ചെടികൾ വാടാനപ്പള്ളി എക്സൈസ് കസ്റ്റഡിയിലെടുത്തു. നീലച്ചടയൻ ഇനത്തിലുള്ള കഞ്ചാവ് ചെടിയാണ് പിടിച്ചത്....
മാള: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബസില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ പോയ ബസ് കണ്ടക്ടര്‍ വലിയപറമ്പ് കളത്തില്‍ ബാബുവിനെ (19) മാള പൊലീസ് അറസ്റ്റു ചെയ്തു. 2018 ലാണ് കേസിന് ആസ്പദമായ സംഭവം. ആലുവയില്‍ നിന്ന്...
കനത്ത വേനലില്‍ എടത്തിരുത്തി മധുരംപിള്ളിയില്‍ തോടുകള്‍ വറ്റി വരണ്ടതോടെ കര്‍ഷകര്‍ ദുരിതത്തില്‍. കോഴിതുമ്പ് കനോലി കനാലില്‍ നിന്നു തുടങ്ങി കുട്ടമംഗലം പല്ല പൈനൂര്‍ പാടശേഖരങ്ങളിലേക്ക് കൃഷി ആവശ്യത്തിനു വെള്ളമെത്തുന്ന ചിറക്കല്‍ ചെറുപുഴ തോടാണ് വറ്റിയത്. കനോലി...
ഇരിങ്ങാലക്കുട: അറബ് രാജ്യങ്ങളിലും മറ്റും സുലഭമായ ഈന്തപ്പനകൾ കേരളത്തിലും കായ്ക്കുന്നു. ഇരിങ്ങാലക്കുടയിലെ ശാന്തിനികേതൻ സ്കൂളിലും ആസാദ് റോഡിൽ തൊഴുത്തുപറമ്പിൽ പ്രിൻസിന്റെ വീടിന് മുമ്പിലുമുള്ള ഈന്തപ്പനകളാണ് കായ്ച്ചിരിക്കുന്നത്. പന്ത്രണ്ടോളം കുലകളാണ് പ്രിൻസിന്റെ വീട്ടിലെ പനയിലുള്ളത്. മൂന്ന് വർഷം മുമ്പ്...